• /
  • News & Events
image description

Powering up through knowledge!
As part of Daymart Learning program, our Accounts Team had a one-day training workshop on Tally at Tally Office, Vadakara.

image description

As part of Daymart Group's employee training program, our Assistant Store Managers & Category Supervisors had one-day training session on RETAIL LEADERSHIP & EXCELLENCE with Mr. Pramod PK Balakrishnan, renowned JCI National Trainer & Business Coach.

image description

Daymart Leader's summit 2024 took place on 28 & 29 October 2024 at Sterling Lake Palace, Aleppey. The summit was conducted for the Store Managers & Incharge of all Daymart outlets

image description

Always grateful for the opportunity to serve our community. 

ഡേമാർട്ട് ഗ്രൂപ്പിന്റെ CSR ആക്ടിവിറ്റീസിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ കിറ്റുകൾ സമഗ്ര ശിക്ഷയുടെ കുന്നുമ്മൽ BRCക്ക് കൈമാറി.

 Sincere thanks to BRC Kunnummal for accommodating us.

image description

ഡേമാർട്ട് ഗ്രാൻഡ് ലക്കി ഡ്രോ ബംപർ സമ്മാനമായ കാർ, ബഹു. O R കേളു (പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി) വിജയിയായ Mr. തോമസ് MJ ക്ക് കൈമാറി.
 
ഡേമാർട്ട് എം. ഡി മുസ്തഫ വാഴാട്ട്, ചെയർമാൻ മുഹമ്മദ് അലി, പ്രശസ്ത ഇൻഫ്ലുവൻസർ അശ്വൽ പുത്രൻ മറ്റു വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്നു.

image description

Privilege Card എല്ലാ കസ്റ്റമേഴ്സിനും സ്വന്തമാക്കാവുന്നതാണ്.


⭐ ഓരോ 100 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോഴും ഒരു പോയിന്റ് അക്കൗണ്ടിൽ ചേർക്കപ്പെടുന്നു.

 

⭐ ലഭിച്ച പോയിന്റിന്റെ പകുതി വിലയ്ക്ക് കടയിൽ നിന്നും എന്തും പർച്ചേയ്‌സ്  ചെയ്യാവുന്നതാണ് 

 

⭐ കമ്പനി നിശ്ചയിക്കുന്ന മൂല്യത്തിന് ആനുപാതികമായ തുകക്ക് ഫ്രീ ആയി പർച്ചേസ്  ചെയ്യാവുന്നതാണ്.

 

⭐ സ്പെഷ്യൽ ഓഫറുകൾ, റേഷൻ ഓഫറുകൾ, എന്നിവ കാർഡ്  കസ്റ്റമേഴ്സിന് മാത്രമേ ലഭിക്കുകയുള്ളു.

 

⭐ ഓഫറുകൾ ഉള്ള പ്രോഡക്സിന് പോയ്ന്റ്സ് ലഭിക്കുന്നതല്ല.


⭐ 6 മാസം തുടർച്ചയായി ഉപയോഗിക്കാത്ത കാർഡ്  ബ്ലോക്ക്‌ ആകുന്നതായിരിക്കും.


⭐ 1…