• /
  • News details
image description

Daymart Privilege Card

Privilege Card എല്ലാ കസ്റ്റമേഴ്സിനും സ്വന്തമാക്കാവുന്നതാണ്.


⭐ ഓരോ 100 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോഴും ഒരു പോയിന്റ് അക്കൗണ്ടിൽ ചേർക്കപ്പെടുന്നു.

 

⭐ ലഭിച്ച പോയിന്റിന്റെ പകുതി വിലയ്ക്ക് കടയിൽ നിന്നും എന്തും പർച്ചേയ്‌സ്  ചെയ്യാവുന്നതാണ് 

 

⭐ കമ്പനി നിശ്ചയിക്കുന്ന മൂല്യത്തിന് ആനുപാതികമായ തുകക്ക് ഫ്രീ ആയി പർച്ചേസ്  ചെയ്യാവുന്നതാണ്.

 

⭐ സ്പെഷ്യൽ ഓഫറുകൾ, റേഷൻ ഓഫറുകൾ, എന്നിവ കാർഡ്  കസ്റ്റമേഴ്സിന് മാത്രമേ ലഭിക്കുകയുള്ളു.

 

⭐ ഓഫറുകൾ ഉള്ള പ്രോഡക്സിന് പോയ്ന്റ്സ് ലഭിക്കുന്നതല്ല.


⭐ 6 മാസം തുടർച്ചയായി ഉപയോഗിക്കാത്ത കാർഡ്  ബ്ലോക്ക്‌ ആകുന്നതായിരിക്കും.


⭐ 1 വർഷം തുടർച്ചയായി ഉപയോഗിക്കാത്ത കാർഡിലെ പോയ്ന്റ്സ്, Expire ആവുന്നതാണ്. 


⭐ പോയിന്റ് റെഡീം  ചെയ്യുന്നതിനായി കാർഡ്/OTP വെരിഫിക്കേഷൻ നിർബന്ധമാണ്.

⭐ MOP പ്രൊഡക്ടുകൾക് പോയ്ന്റ്സ് ലഭിക്കുന്നതല്ല.